Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Toronto

ടോറോന്റോയിൽ വാഹനാപകടം: ഒരു മരണം

Canada Varthakal by Canada Varthakal
October 22, 2026
in Toronto, Ontario
Reading Time: 1 min read
Toronto Car Crash

Toronto Car Crash

ടോറോന്റോ: ടോറോന്റോയിൽ വാഹനാപകടത്തിൽ ഒരു മരണം. സംഭവത്തിൽ രണ്ടുപേർക്ക് പരിക്കേറ്റതായി യോർക്ക് റീജിയണൽ പോലീസ് സ്ഥിരീകരിച്ചു. വ്യാഴാഴ്ച പുലർച്ചെ 4:30-ഓടെ ജെയ്ൻ സ്ട്രീറ്റിനും ഡേവിസ് ഡ്രൈവിനും സമീപമാണ് സംഭവം.

CT CLIENT WEB ADS doc X 45 3

മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടം നടന്നതായി പോലീസ് വ്യക്തമാക്കി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരാൾ സംഭവസ്ഥലത്തു വെച്ച് തന്നെ മരണപ്പെടുകയായിരുന്നു.

ADVERTISEMENT

അപകടത്തെക്കുറിച്ച് പോലീസും അന്വേഷണ സംഘങ്ങളും വിശദമായ പരിശോധന നടത്തിവരികയാണ്. രക്ഷാപ്രവർത്തനങ്ങളുടെയും അന്വേഷണത്തിന്റെയും ഭാഗമായി ഹൈവേ 400 മുതൽ കീൽ സ്ട്രീറ്റ് വരെയുള്ള ഡേവിസ് ഡ്രൈവിലൂടെയുള്ള ഗതാഗതം നിലവിൽ പൂർണ്ണമായി നിരോധിച്ചിട്ടുണ്ട്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

Tags: canadacanada malayalam newscanada news
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Ontario flu cases
Ontario

ഒന്റാറിയോയിൽ ഫ്ലൂ കേസുകൾ വർധിക്കുന്നു; നിലവിലെ വാക്സിൻ ഫലപ്രദമെന്ന് ആരോഗ്യ വിഭാഗം

by Canada Varthakal
November 4, 2026
Ontario Minister of Colleges and Universities
Ontario

കോളേജ് ഗ്രാന്റുകളിൽ വ്യാപക ക്രമക്കേട്: ഒന്റാരിയോയിൽ OSAP ധനസഹായം താൽക്കാലികമായി നിർത്തിവച്ചു

by Canada Varthakal
November 3, 2026
Air India
Ontario

മുംബൈയിൽ നിന്ന് ടൊറന്റോയിലേക്ക് വിമാനം മാറി കേറാതെ പോകാം; പുതിയ സർവീസുമായി എയർ ഇന്ത്യ

by Canada Varthakal
November 3, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.