Advertisement
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home World

അമേരിക്കയുടെ തെക്കൻ മേഖലയിൽ ശക്തമായ ചുഴലിക്കാറ്റ്: 34 മരണം

Canada Varthakal by Canada Varthakal
March 16, 2025
in World
Reading Time: 1 min read
അമേരിക്കയുടെ തെക്കൻ മേഖലയിൽ ശക്തമായ ചുഴലിക്കാറ്റ്: 34 മരണം

അമേരിക്കയുടെ തെക്കൻ സംസ്ഥാനങ്ങളിൽ അതിശക്തമായ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടവും 34 പേർ മരണമടഞ്ഞതായും ഔദ്യോഗിക റിപ്പോർട്ടുകൾ സ്ഥിരീകരിച്ചു. അപകടം ഏറ്റവും കൂടുതൽ ബാധിച്ച മിസൗരിയിൽ 12 പേരും, കാൻസസിൽ പൊടിക്കാറ്റ് മൂലമുണ്ടായ അപകടത്തിൽ 8 പേരും മരണമടഞ്ഞു.55-ലധികം വാഹനങ്ങക്ക് നാശനഷ്ടം,വ്യാപകമായ വൈദ്യുതി തടസ്സം, പരിക്കുകൾ, എന്നിവയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മിസിസിപ്പി, ജോർജിയ, ടെക്‌സസ് തുടങ്ങിയ മറ്റ് സംസ്ഥാനങ്ങളിലും കടുത്ത കാലാവസ്ഥയെ തുടർന്ന് നിരവധി മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.


ചുഴലിക്കാറ്റുകൾക്ക് പുറമേ, കടുത്ത കാലാവസ്ഥ മിസിസിപ്പി, ലൂസിയാന, ടെനസി എന്നിവിടങ്ങളിൽ പെട്ടെന്നുള്ള പ്രളയത്തിന് കാരണമായിട്ടുണ്ട്. കൂടുതൽ അപകടകരമായ കൊടുങ്കാറ്റുകളെക്കുറിച്ച് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദീർഘദൂര ചുഴലിക്കാറ്റുകൾ മേഖലയെ തുടർന്നും ഭീഷണിപ്പെടുത്തിയേക്കാമെന്ന് നാഷണൽ വെതർ സർവീസ് (NWS) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആളുകളുടെ മരണവും വീടുകൾ നശിച്ചതുമായ നാശനഷ്ടങ്ങൾ പിടിച്ചുനിൽക്കാനാവാത്തതാണെന്ന് മിസൗരി ഗവർണർ മൈക്ക് കെഹോ വിശേഷിപ്പിച്ചു. നാശനഷ്ടങ്ങൾ വിലയിരുത്താൻ അടിയന്തര പ്രതികരണ സംഘങ്ങൾ ഇടവിടാതെ പ്രവർത്തിച്ചുവരുന്നതിനിടെ, നിരവധി സംസ്ഥാനങ്ങളിലെ പ്രാദേശിക അധികാരികൾ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

ADVERTISEMENT

തുടർന്നുള്ള ഭീഷണികളെക്കുറിച്ച് കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നതിനിടെ, നിവാസികൾ മുൻകരുതലുകൾ എടുക്കാനും, അഭയകേന്ദ്രം തേടാനും,ഇതേപോലെ പ്രതിരോധിക്കാനാകാത്ത പ്രകൃതി ദുരന്തങ്ങൾക്കെതിരെ ജാഗ്രത പാലിക്കാനും ഉദ്യോഗസ്ഥർ ആഹ്വാനം ചെയ്യുന്നു.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ചരിത്രപരമായ സമാധാന കരാറിനിടെ ലോകകപ്പ് പോരാട്ടത്തിന് ഇറാൻ ടീം അമേരിക്കയിൽ
World

ചരിത്രപരമായ സമാധാന കരാറിനിടെ ലോകകപ്പ് പോരാട്ടത്തിന് ഇറാൻ ടീം അമേരിക്കയിൽ

by Canada Varthakal
June 15, 2026
യുദ്ധം അവസാനിച്ചു സമാധാനം പുലരുന്നു; യുഎസ്-ഇറാൻ സമാധാന കരാർ ജൂൺ 19-ന് ഒപ്പുവെയ്ക്കും
World

യുദ്ധം അവസാനിച്ചു സമാധാനം പുലരുന്നു; യുഎസ്-ഇറാൻ സമാധാന കരാർ ജൂൺ 19-ന് ഒപ്പുവെയ്ക്കും

by Canada Varthakal
June 15, 2026
മൂന്നുമാസത്തെ യുദ്ധത്തിന് ഒടുവിൽ വിരാമം; യുഎസും ഇറാനും സമാധാനക്കരാറിലേക്ക്; ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കും
World

മൂന്നുമാസത്തെ യുദ്ധത്തിന് ഒടുവിൽ വിരാമം; യുഎസും ഇറാനും സമാധാനക്കരാറിലേക്ക്; ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കും

by Canada Varthakal
June 14, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.