📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാൽഗറിയിൽ ഇടിമിന്നൽ ജാഗ്രത; ഈ വാരാന്ത്യം ചുഴലിക്കാറ്റ് ഭീഷണിയും മഴയും!

Canada Varthakal by Canada Varthakal
July 25, 2025
in Canada
Reading Time: 1 min read
thunder

image credit by use electric

കാൽഗറി മേഖലയിൽ ഈ വാരാന്ത്യത്തിൽ നേരിയ തണുപ്പുള്ള കാലാവസ്ഥയായിരിക്കുമെന്നും, പകൽ സമയത്തെ താപനില സാധാരണഉള്ളതിനേക്കാൾ അല്പം താഴെയായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സൂര്യപ്രകാശവും മേഘാവൃതമായ ആകാശവും ഇടകലർന്ന സാഹചര്യത്തിൽ, ഇടവിട്ടുള്ള മഴയ്ക്കും ഒറ്റപ്പെട്ട ഇടിമിന്നലിനും സാധ്യതയുണ്ട്. ചില ഇടിമിന്നലുകൾ അതിശക്തമാകാൻ സാധ്യതയുണ്ടെന്നും, പ്രത്യേകിച്ച് തെക്കൻ ആൽബർട്ട/സസ്‌കാച്ചെവൻ അതിർത്തി പ്രദേശങ്ങളിൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

ADVERTISEMENT

വടക്കൻ അൽബർട്ടയിൽ നിന്നും ബി.സി.യിൽ നിന്നുമുള്ള ന്യൂനമർദ്ദം പ്രവിശ്യയുടെ തെക്കുകിഴക്കൻ ഭാഗങ്ങളിൽ ചൂട് നിലനിർത്തും. പ്രയറികളുടെ തെക്കൻ അതിർത്തിയിലൂടെയുള്ള ഉയർന്ന മർദ്ദമുള്ള മേഖലയെ ഈ ന്യൂനമർദ്ദം തടഞ്ഞുനിർത്തുന്നതാണ് ഇതിന് കാരണം. ഈ ന്യൂനമർദ്ദത്തിന് പിന്നിലായി വടക്കൻ പസഫിക് തടത്തിൽ മറ്റൊരു ശക്തമായ ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. ഇത് തണുത്തതും ചൂടുള്ളതുമായ വായുപ്രവാഹങ്ങൾ പ്രവിശ്യയിൽ ഒരുമിക്കുമ്പോൾ, കാലാവസ്ഥാ അസ്ഥിരത വർദ്ധിപ്പിക്കാൻ കാരണമാകും.

ADVERTISEMENT

വെള്ളിയാഴ്ച ലെത്ത്ബ്രിഡ്ജ് മുതൽ ഓൾഡ്സ് വരെയുള്ള ഹൈവേ 2, QEII ഇടനാഴിക്ക് സമീപം ശക്തമായ ഇടിമിന്നലുകൾക്ക് സാധ്യതയുണ്ട്. മെഡിസിൻ ഹാറ്റിന് വടക്ക് കിഴക്കൻ ഭാഗങ്ങളിലായിരിക്കും തീവ്രമായ മഴയും ഇടിമിന്നലും അനുഭവപ്പെടാൻ സാധ്യത. ഇവിടെയുള്ള അധിക ചൂട് കൊടുങ്കാറ്റുകൾക്ക് ശക്തി പകരും. വലിയ ആലിപ്പഴം, കനത്ത മഴ, ശക്തമായ കാറ്റ്, ചുഴലിക്കാറ്റ് എന്നിവയെല്ലാം പ്രധാന ഭീഷണികളായി കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.

ശനിയാഴ്ചയും ഞായറാഴ്ചയും കാൽഗറിയിൽ താപനില അല്പം കുറയും. 60 ശതമാനം മഴ സാധ്യതയും ഇടിമിന്നലിനും സാധ്യതയുണ്ട്. കഴിഞ്ഞ വാരാന്ത്യത്തെ അപേക്ഷിച്ച് ഈ വാരാന്ത്യത്തിൽ മഴയുടെ അളവ് കുറവായിരിക്കും. കാൽഗറിയിൽ എട്ട് മുതൽ 15 മില്ലിമീറ്റർ വരെ മഴയാണ് പ്രതീക്ഷിക്കുന്നത്. അടുത്ത ആഴ്ചയുടെ തുടക്കത്തോടെ കാലാവസ്ഥ കൂടുതൽ സ്ഥിരത കൈവരിക്കുമെന്നും, പകൽ സമയത്തെ താപനില സാധാരണ നിലയിലേക്ക് തിരിച്ചെത്തുമെന്നും, പ്രധാനമായും വെയിലുള്ള കാലാവസ്ഥയായിരിക്കുമെന്നും റിപ്പോർട്ടുണ്ട്.

Ad 1
Ad 2
Ad 3
Ad 4

Related Posts

യുദ്ധം വിനയായി: വിമാനയാത്രയെയും ടൂറിസം മേഖലയെയും അടിമുടി മാറ്റും: നിരക്കുകൾ കുത്തനെ ഉയരാൻ സാധ്യത
Canada

യുദ്ധം വിനയായി: വിമാനയാത്രയെയും ടൂറിസം മേഖലയെയും അടിമുടി മാറ്റും: നിരക്കുകൾ കുത്തനെ ഉയരാൻ സാധ്യത

by Canada Varthakal
April 11, 2026
ആൽബർട്ടയിൽ ഭിന്നശേഷിക്കാർക്കായി പുതിയ എഡിഎപി പദ്ധതി: ജൂലൈ മുതൽ ആനുകൂല്യങ്ങൾ ലഭ്യമാകും
Canada

ആൽബർട്ടയിൽ ഭിന്നശേഷിക്കാർക്കായി പുതിയ എഡിഎപി പദ്ധതി: ജൂലൈ മുതൽ ആനുകൂല്യങ്ങൾ ലഭ്യമാകും

by Canada Varthakal
April 11, 2026
കാനഡ വർക്കേഴ്സ് ബെനഫിറ്റ് വർദ്ധിപ്പിച്ചു: പുതുക്കിയ തുക ജൂലൈ മുതൽ
Canada

കാനഡ വർക്കേഴ്സ് ബെനഫിറ്റ് വർദ്ധിപ്പിച്ചു: പുതുക്കിയ തുക ജൂലൈ മുതൽ

by Canada Varthakal
April 11, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.