📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ഭക്ഷണപ്പൊതിയെച്ചൊല്ലി തർക്കം;’നിന്റെ രാജ്യത്തേക്ക് മടങ്ങിപ്പോകൂ’ എന്ന് വംശീയ അധിക്ഷേപം, കാനഡയിൽ കഫേ ഉടമയ്ക്ക് നേരെ ഭീഷണി, വീഡിയോ പുറത്ത്

Canada Varthakal by Canada Varthakal
May 6, 2026
in Canada
Reading Time: 1 min read
ഭക്ഷണപ്പൊതിയെച്ചൊല്ലി തർക്കം;’നിന്റെ രാജ്യത്തേക്ക് മടങ്ങിപ്പോകൂ’ എന്ന് വംശീയ അധിക്ഷേപം, കാനഡയിൽ കഫേ ഉടമയ്ക്ക് നേരെ ഭീഷണി, വീഡിയോ പുറത്ത്

നോർത്ത് വാൻകൂവർ: നോർത്ത് വാൻകൂവറിൽ കഫേ നടത്തുന്ന കൊറിയൻ വംശജയായ യുവതിക്ക് നേരെ വംശീയ അധിക്ഷേപം. ശനിയാഴ്ച ഉച്ചയോടെ ‘കിംസ് കഫേ’ (Kim’s Café) ഉടമ ഡൂയി കിമ്മിന് നേരെയാണ് ഉപഭോക്താവിൽ നിന്നും മോശം അനുഭവമുണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ കഫേ ഉടമയ്ക്ക് പിന്തുണയുമായി നിരവധി പേർ രംഗത്തെത്തി.

WhatsApp Image 2026 05 05 at 00.31.17 1

കഫേയിലെ കൗണ്ടറിൽ ഇരുന്ന മറ്റൊരു ഉപഭോക്താവിന്റെ ഭക്ഷണപ്പൊതി മാറി എടുത്തുകൊണ്ടുപോയതുമായി ബന്ധപ്പെട്ടാണ് തർക്കങ്ങളുടെ തുടക്കം. ഒരു മണിക്കൂറിന് ശേഷം തിരികെയെത്തിയ യുവതി, താൻ കൊണ്ടുപോയ ഭക്ഷണം കൈവശമില്ലെന്നും എന്നാൽ അതിന്റെ പണം തിരികെ വേണമെന്നും ആവശ്യപ്പെട്ടു. തന്റെ പിഴവല്ലെന്ന് പറഞ്ഞ് ആദ്യം ഡൂയി കിം പണം നൽകാൻ വിസമ്മതിച്ചതോടെ ഉപഭോക്താവ് ഭീഷണി മുഴക്കുകയായിരുന്നു. തനിക്ക് പോലീസിൽ സുഹൃത്തുക്കളുണ്ടെന്നും ഈ സ്ഥാപനത്തിന്റെ ബിസിനസ്സ് പൂട്ടിക്കുമെന്നും ഇവർ ആക്രോശിച്ചു.

ADVERTISEMENT

പിന്നീട് ഉടമ പണം തിരികെ നൽകിയെങ്കിലും തർക്കം അവിടെ അവസാനിച്ചില്ല. അടുത്ത ദിവസം രാവിലെ വീണ്ടും കഫേയിലെത്തിയ യുവതി, ഡൂയി കിമ്മിന്റെ ഇമിഗ്രേഷൻ സ്റ്റാറ്റസ് പരിശോധിക്കുമെന്ന് ഭീഷണിപ്പെടുത്തി. കഫേയിലെ സ്റ്റാഫ് ഭക്ഷണപ്പൊതിയിൽ പേര് എഴുതിവെക്കാത്തതാണ് ആശയക്കുഴപ്പത്തിന് കാരണമെന്ന് ഇവർ ആരോപിച്ചു. ഇതിനിടെയാണ് കഫേയിൽ നിന്ന് പുറത്തേക്ക് പോകുന്നതിനിടെ “നിന്റെ രാജ്യമായ കൊറിയയിലേക്ക് തന്നെ മടങ്ങിപ്പോകൂ” എന്ന് ഇവർ അധിക്ഷേപിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവന്നിട്ടുണ്ട്.

ADVERTISEMENT

വംശീയ അധിക്ഷേപത്തിന്റെ വീഡിയോ വൈറലായതോടെ കഫേയ്ക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്. നോർത്ത് വാൻകൂവർ റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (RCMP) സംഭവത്തിൽ സ്വമേധയാ ഇടപെട്ടു. കഫേ ഉടമ ഇതുവരെ ഔദ്യോഗികമായി പരാതി നൽകിയിട്ടില്ലെങ്കിലും പോലീസ് അവരുമായി ബന്ധപ്പെട്ടുവരികയാണ്. തനിക്ക് ലഭിക്കുന്ന സ്നേഹവും പിന്തുണയും വലുതാണെന്നും ഈ അനുഭവം തന്നെ തളർത്തിയിട്ടില്ലെന്നും ഡൂയി കിം പ്രതികരിച്ചു.

വിദേശ രാജ്യങ്ങളിൽ വർധിച്ചുവരുന്ന ഇത്തരം വംശീയ അധിക്ഷേപങ്ങൾക്കെതിരെ കാനഡയിലെ മലയാളി സമൂഹമുൾപ്പെടെ വലിയ പ്രതിഷേധമാണ് രേഖപ്പെടുത്തുന്നത്. സമാധാനപരമായ അന്തരീക്ഷത്തിൽ ബിസിനസ്സ് ചെയ്യുന്നവർക്ക് നേരെയുണ്ടാകുന്ന ഇത്തരം നീക്കങ്ങൾ അനുവദിക്കില്ലെന്ന് പ്രവാസി സംഘടനകൾ വ്യക്തമാക്കി.

Threats against cafe owner in Canada, 

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Tags: Threats against cafe owner in Canada
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

അമേരിക്കൻ യാത്രകൾ ഒഴിവാക്കി കനേഡിയൻ പൗരന്മാർ; സന്ദർശകരുടെ എണ്ണത്തിൽ 42 % ഇടിവെന്ന് റിപ്പോർട്ട്
Canada

അമേരിക്കൻ യാത്രകൾ ഒഴിവാക്കി കനേഡിയൻ പൗരന്മാർ; സന്ദർശകരുടെ എണ്ണത്തിൽ 42 % ഇടിവെന്ന് റിപ്പോർട്ട്

by Canada Varthakal
May 14, 2026
യഥാർത്ഥമേത്, വ്യാജമേത്? കാനഡയിൽ ഓൺലൈൻ വാർത്തകൾ തിരിച്ചറിയാതെ പൗരന്മാർ! ആശങ്കയറിയിച്ച് സർവ്വേ
Canada

യഥാർത്ഥമേത്, വ്യാജമേത്? കാനഡയിൽ ഓൺലൈൻ വാർത്തകൾ തിരിച്ചറിയാതെ പൗരന്മാർ! ആശങ്കയറിയിച്ച് സർവ്വേ

by Canada Varthakal
May 14, 2026
കാനഡയെ മാറ്റിമറിക്കാൻ ‘നാഷണൽ ഇലക്ട്രിസിറ്റി സ്ട്രാറ്റജി’; 2050-ഓടെ വൈദ്യുതി ഉൽപ്പാദനം ഇരട്ടിയാക്കും, ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ!
Canada

കാനഡയെ മാറ്റിമറിക്കാൻ ‘നാഷണൽ ഇലക്ട്രിസിറ്റി സ്ട്രാറ്റജി’; 2050-ഓടെ വൈദ്യുതി ഉൽപ്പാദനം ഇരട്ടിയാക്കും, ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ!

by Canada Varthakal
May 13, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.