📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Business

കാനഡയിൽ Tesla Cyber Truck തിരിച്ചുവിളിക്കുന്നു

Canada Varthakal by Canada Varthakal
March 29, 2025
in Business
Reading Time: 1 min read
കാനഡയിൽ Tesla Cyber Truck തിരിച്ചുവിളിക്കുന്നു

കാനഡയിലെ ട്രാൻസ്‌പോർട്ട് 2024, 2025 മോഡൽ വർഷങ്ങളിലെ 2,000-ത്തോളം Cyber truck- ന്റെ പുറംഭാഗത്തെ Stainless steel trim panels ഡ്രൈവിംഗിനിടെ അഴിഞ്ഞു പോകാൻ സാധ്യതയെ തുടർന്ന് തിരിച്ചുവിളിച്ചു. യു.എസിൽ ഏകദേശം 46,000 വാഹനങ്ങൾ ആണ് തിരിച്ചു വിളിച്ചത്. വാഹനത്തിന്റെ പുറംഭാഗം ഇളകി അപകടമുണ്ടാക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.

2023 നവംബർ 13 നും 2025 ഫെബ്രുവരി 27 നും ഇടയിൽ നിർമ്മിച്ച വാഹനങ്ങളുടെ ഉടമകളെ Tesla സൗജന്യമായി അറ്റകുറ്റപ്പണി നടത്താനായി ബന്ധപ്പെടും. കേടായ ഭാഗങ്ങൾ മാറ്റിസ്ഥാപിക്കുന്നതിനുള്ള ലഭ്യത അനുസരിച്ച് അപ്പോയിന്റ്മെന്റ് എടുക്കാൻ കമ്പനി ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വാഹന ഉടമകൾക്ക് തൽക്കാലം ഈ വാഹനം ഉപയോഗിക്കാമെന്നും Tesla അറിയിച്ചു.

ADVERTISEMENT

ഉപഭോക്താക്കൾക്ക് ഇമെയിൽ വഴി അറിയിപ്പ് ലഭിക്കുമെന്നും, വാഹനത്തിന്റെ ‘Recall status’ ഓൺലൈനായി പരിശോധിക്കാമെന്നും അല്ലെങ്കിൽ Tesla-യെ നേരിട്ട് ബന്ധപ്പെടാമെന്നും കമ്പനി അറിയിച്ചു. സൈബർട്രക്കിന്റെ നിർമ്മാണത്തിലെ ഗുണനിലവാരത്തെക്കുറിച്ചുള്ള ആശങ്കകൾ ഈ റീകോൾ എടുത്തു കാണിക്കുന്നു. കാനഡയിലെയും യുഎസിലെയും സുരക്ഷാ അധികാരികൾ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്.

Ad 1
Ad 2
Ad 3

Related Posts

A series of Frigidaire ovens
Business

ഫ്രിജിഡയർ ഓവനുകൾ തിരിച്ചുവിളിക്കുന്നു; പൊള്ളലേൽക്കാൻ സാധ്യതയെന്ന് മുന്നറിയിപ്പ്

by Canada Varthakal
March 19, 2026
sprey bottles
Business

ലേബലിംഗിൽ വീഴ്ച: കാനഡയിൽ ക്ലോർ ബ്യൂട്ടി സപ്ലൈ ഉൽപ്പന്നങ്ങൾ തിരിച്ചുവിളിക്കുന്നു

by Canada Varthakal
March 15, 2026
Katilo brand Classic Roomy
Business

സാൽമൊണെല്ല ഭീഷണി: കാനഡയിൽ കാറ്റിലോ ക്ലാസിക് റൂമി ഉൽപ്പന്നങ്ങൾ തിരിച്ചുവിളിക്കുന്നു

by Canada Varthakal
March 14, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.