Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Sports

15 വയസോ അതോ 21 വയസോ? വൈഭവ് സൂര്യവംശിയുടെ പ്രായം പരിശോധിക്കണമെന്ന് മുന്‍ പാക് താരം!

Canada Varthakal by Canada Varthakal
November 25, 2026
in Sports
Reading Time: 1 min read
Vaibhav Suryavanshi celebrates his record-breaking innings.

Former Pakistan cricketer Tanvir Ahmed questions Vaibhav Suryavanshi’s age.

ദുബായ്: ഇന്ത്യന്‍ ക്രിക്കറ്റ് താരം വൈഭവ് സൂര്യവംശിയുടെ പ്രായത്തെ ചോദ്യം ചെയ്ത് മുന്‍ പാകിസ്താന്‍ ഫാസ്റ്റ് ബൗളര്‍ തന്‍വീര്‍ അഹമ്മദ്. വൈഭവിന് 15 വയസല്ലെന്നും കുറഞ്ഞത് 20-21 വയസെങ്കിലും തോന്നുമെന്നും തന്‍വീര്‍ ആരോപിച്ചു. താരത്തിന്റെ പ്രായം പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

1 04 05 04 1 1 4

ദോഹയില്‍ നടന്ന എസിസി റൈസിങ് സ്റ്റാര്‍സ് ഏഷ്യാ കപ്പില്‍ യുഎഇക്കെതിരേ വൈഭവ് നേടിയ റെക്കോര്‍ഡ് ഇരട്ട സെഞ്ചുറിയാണ് തന്‍വീറിന്റെ പ്രതികരണത്തിന് കാരണം. 53 പന്തില്‍ 28 സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടെ 204 റണ്‍സാണ് 15-കാരന്‍ നേടിയത്. യുഎഇ ഉയര്‍ത്തിയ 250 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ എ 14.2 ഓവറില്‍ മറികടന്നു.

ADVERTISEMENT

വൈഭവിന്റെ അസാധാരണമായ പവര്‍ ഹിറ്റിങ്ങാണ് പ്രായത്തെക്കുറിച്ച് സംശയമുയര്‍ത്തുന്നതെന്ന് തന്‍വീര്‍ പറഞ്ഞു. 15 വയസുള്ള കുട്ടിയുടെ ശരീരത്തിനും തോളുകള്‍ക്കും ഇത്രയധികം കരുത്തുണ്ടാകില്ലെന്നും 28 സിക്‌സുകള്‍ നേടാനാകില്ലെന്നുമാണ് അദ്ദേഹത്തിന്റെ വാദം. യൂട്യൂബ് ചര്‍ച്ചയ്ക്കിടെ വൈഭവിന്റെ പ്രായം പരിശോധിക്കണമെന്ന നിര്‍ദേശത്തെയും തന്‍വീര്‍ പിന്തുണച്ചു.

ALSO READ: അടിയോടടി! റൈസിംഗ് സ്റ്റാർസ് ടൂർണമെന്റിൽ 53 പന്തിൽ ഇരട്ട സെഞ്ച്വറി നേടി വൈഭവ് സൂര്യവംശി

2010 മുതല്‍ 2013 വരെ പാകിസ്താനുവേണ്ടി കളിച്ച താരമാണ് തന്‍വീര്‍ അഹമ്മദ്. അഞ്ച് ടെസ്റ്റുകളും രണ്ട് ഏകദിനങ്ങളും ഒരു ടി20-യും കളിച്ച അദ്ദേഹം ടെസ്റ്റില്‍ 17 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. 2010 നവംബറില്‍ അബുദാബിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയായിരുന്നു ടെസ്റ്റ് അരങ്ങേറ്റം.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

‘Tanvir Ahmed Questions Vaibhav Suryavanshi’s Age’

Tags: cricketIndian Cricketsportsvaibhav suryavanshi
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Deandra Dottin during a cricket match.
Sports

ക്രീസിൽ ബാറ്ററില്ല, സ്റ്റംപ് തെറിപ്പിച്ച് സാറാ ഗ്ലെൻ; ടൈംഡ് ഔട്ട് നിയമത്തിൽ കുടുങ്ങി ഡോട്ടിൻ!

by Canada Varthakal
November 25, 2026
Vaibhav Suryavanshi
Sports

അടിയോടടി! റൈസിംഗ് സ്റ്റാർസ് ടൂർണമെന്റിൽ 53 പന്തിൽ ഇരട്ട സെഞ്ച്വറി നേടി വൈഭവ് സൂര്യവംശി

by Canada Varthakal
November 24, 2026
Kane Williamson Opens Up About Virat Kohli's Advice
Sports

കോലിയുമായുള്ള ഫോൺ സംഭാഷണത്തിന് പിന്നാലെ വിരമിക്കാൻ തീരുമാനിച്ചു; വൈകാരിക നിമിഷം പങ്കുവെച്ച് കെയ്ൻ വില്യംസൺ

by Canada Varthakal
November 24, 2026
Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.