സ്റ്റുഡന്റ് കൗൺസിൽ പരിപാടിക്കിടെ വെടിവെപ്പ്; ഒന്റാറിയോയിൽ യുവ ഹോക്കി താരം കൊല്ലപ്പെട്ടു; ലാംബ് ടൺ കോളേജ് അടച്ചു
സാർനിയ (ഒന്റാറിയോ): ഒന്റാറിയോയിലുള്ള ലാംബ് ടൺ കോളേജ് ക്യാമ്പസിൽ വിദ്യാർത്ഥികൾ സംഘടിപ്പിച്ച പരിപാടിക്കിടെയുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. പ്രാദേശിക ഹോക്കി താരം കൂടിയായ ഡെയ്ൻ നിസ്ബെറ്റ് (20) ...
Read moreDetails
