ലക്ഷങ്ങൾ കൊടുത്താലേ കളി കാണാൻ പറ്റൂ; റെക്കോർഡ് നിരക്കിൽ ഫിഫ ലോകകപ്പ് ടിക്കറ്റുകൾ, ഹോട്ടൽ മുറികൾക്കും തീവില
ടൊറന്റോ: ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾ കാത്തിരിക്കുന്ന വടക്കേ അമേരിക്കൻ ലോകകപ്പ് ആരംഭിക്കാൻ മൂന്നാഴ്ച മാത്രം ബാക്കിനിൽക്കെ, ടൂർണമെന്റുമായി ബന്ധപ്പെട്ട ഭാരിച്ച ചിലവുകളുടെ കണക്കുകൾ പുറത്ത്. ചരിത്രത്തിലാദ്യമായി മൂന്ന് ...
Read moreDetails






