Tag: Will crores flow in or will the treasury leak out? Canada prepares for the FIFA World Cup

കോടികൾ ഒഴുകുമോ അതോ ഖജനാവ് ചോരുമോ? ഫിഫ ലോകകപ്പിനൊരുങ്ങി കാനഡ; ആശങ്കയൊഴിയാതെ സാമ്പത്തിക വിദഗ്ധർ

വാൻകൂവർ: ലോകമെമ്പടുമുള്ള ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്ന ഫിഫ ലോകകപ്പ് ടൂർണമെന്റിന് പന്തുരുളാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ, കാനഡയിലെ പ്രധാന ആതിഥേയ നഗരങ്ങളായ വാൻകൂവറും ടൊറന്റോയും വലിയൊരുക്കങ്ങളിലേക്ക് കടക്കുകയാണ്. ...

Read moreDetails