യുദ്ധമൊടുങ്ങി; അമേരിക്ക-ഇറാൻ സമാധാനക്കരാർ പ്രാബല്യത്തിൽ; ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കും
വാഷിങ്ടൺ: ലോകത്തെ മുൾമുനയിൽ നിർത്തിയ അമേരിക്ക-ഇറാൻ യുദ്ധത്തിന് അന്ത്യം. ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ച താൽക്കാലിക സമാധാനക്കരാർ ഉടനടി പ്രാബല്യത്തിൽ വന്നതായി പാകിസ്താൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. കരാറിന്റെ ആദ്യപടിയായി ...
Read moreDetails






