‘വിക്ടോറിയ ഡേ’; മെയ് 18-ന് രാജ്യത്ത് പൊതുഅവധി: ബാങ്കുകളും സർക്കാർ ഓഫീസുകളും അടഞ്ഞുകിടക്കും, ഏതൊക്കെ സേവനങ്ങൾ ലഭ്യമാകുമെന്ന് അറിയാം
ടൊറന്റോ: കാനഡയിൽ ഔദ്യോഗികമായി വേനൽക്കാലത്തിന്റെ വരവറിയിച്ചുകൊണ്ട് രാജ്യം വിക്ടോറിയ ദിനാഘോഷങ്ങളിലേക്ക് കടക്കുന്നു. മെയ് 18 തിങ്കളാഴ്ചയാണ് കാനഡയിൽ ഫെഡറൽ നിയമപ്രകാരമുള്ള പൊതുഅവധി പ്രഖ്യാപിച്ചിരിക്കുന്നത്. വിക്ടോറിയ രാജ്ഞിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് ...
Read moreDetails





