വാഹന ഉടമകൾക്ക് തിരിച്ചടി; അറ്റകുറ്റപ്പണി ചെലവും ക്ലെയിമുകളും കുതിച്ചുയരുന്നു, ആശങ്കയിൽ ഇൻഷുറൻസ് മേഖല
റെജിന: ആധുനിക സാങ്കേതികവിദ്യകളോടെ പുറത്തിറങ്ങുന്ന പുതിയ വാഹനങ്ങളുടെ അറ്റകുറ്റപ്പണി ചെലവുകളിലുണ്ടായ വൻ വർദ്ധനവും അപ്രതീക്ഷിത കാലാവസ്ഥാ വ്യതിയാനങ്ങളും കാനഡയിലെ പ്രമുഖ പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയായ എസ്ജിഐയുടെ (Saskatchewan ...
Read moreDetails






