ക്ഷേത്ര ആക്രമണങ്ങൾ ഇനി നടക്കില്ല; കാനഡയിൽ ഹിന്ദുഫോബിയക്കെതിരെ നടപടി; പ്രമേയം പാസാക്കി മിസ്സിസ്സാഗ കൗൺസിൽ
മിസ്സിസ്സാഗ: കാനഡയിലെ ഏഴാമത്തെ വലിയ നഗരവും ഗ്രേറ്റർ ടൊറന്റോ ഏരിയയുടെ (GTA) ഹൃദയഭാഗവുമായ മിസ്സിസ്സാഗ, ഹിന്ദു വിരുദ്ധ വിദ്വേഷത്തെ (Hinduphobia) ഔദ്യോഗികമായി അംഗീകരിക്കുകയും അപലപിക്കുകയും ചെയ്തുകൊണ്ട് ചരിത്രപരമായ ...
Read moreDetails





