അമേരിക്കൻ വിദ്യാർഥി വീസയിൽ വൻ പരിഷ്‌കാരം; പുതിയ ചട്ടം സെപ്റ്റംബർ 15 മുതൽ
അമേരിക്കയിൽ പഠനം സ്വപ്നം കാണുന്ന ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലെ വിദ്യാർഥികൾക്ക് ആശങ്കയുണർത്തുന്ന വീസാ പരിഷ്‌കാരങ്ങളുമായി യുഎസ്. വിദ്യാർഥികൾക്കും വിദ്യാഭ്യാസ-സാംസ്‌കാരിക എക്സ്ചേഞ്ച് പദ്ധതികളിലൂടെ എത്തുന്നവർക്കും മാധ്യമപ്രവർത്തകർക്കുമുള്ള വീസാ നിബന്ധനകളിലാണ് യുഎസ് ...
Read moreDetails






