മദ്യവിൽപ്പന നിലച്ചു, തൊഴിൽ പോയി; കാനഡയുടെ തിരിച്ചടിയിൽ പകച്ച് യുഎസ് മദ്യവ്യവസായം
വാഷിംഗ്ടൺ: അമേരിക്കയും കാനഡയും തമ്മിൽ നിലനിൽക്കുന്ന വ്യാപാര തർക്കം യുഎസ് മദ്യവ്യവസായത്തെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. ഡോണാൾഡ് ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ അധിക നികുതിക്ക് (Tariffs) തിരിച്ചടിയായി കാനഡയിലെ ...
Read moreDetails
