അതിർത്തിക്കടിയിലൂടെ 1900 അടി നീളമുള്ള രഹസ്യ തുരങ്കം; കടത്തിയത് 370 കോടിയുടെ കൊക്കൈൻ, യുഎസിൽ വൻ മയക്കുമരുന്ന് വേട്ട
വാഷിങ്ടൺ: അമേരിക്ക-മെക്സിക്കോ അതിർത്തിയിൽ അത്യാധുനിക സൗകര്യങ്ങളോടെ നിർമിച്ച രഹസ്യ തുരങ്കം കണ്ടെത്തി യുഎസ് സുരക്ഷാ ഏജൻസികൾ. രാജ്യാന്തര വിപണിയിൽ 45 മില്യൺ യുഎസ് ഡോളർ (ഏകദേശം 370 ...
Read moreDetails






