അമേരിക്കയുടെ 51-ാം സംസ്ഥാനമാകാൻ അൽബർട്ട;വിവാദ ബോർഡ് സ്ഥാപിച്ചവർക്കെതിരെ ഭീഷണി”
കനഡയിലെ അൽബർട്ട പ്രവിശ്യയെ അമേരിക്കയുടെ ഭാഗമാക്കണമെന്ന ആവശ്യം ഉന്നയിച്ച് സ്ഥാപിച്ച വിവാദ ബോർഡ് രാജ്യത്ത് വൻ ചർച്ചയായിരിക്കുകയാണ്. വെക്സിറ്റ് അൽബർട്ട വിഘടനവാദ പ്രസ്ഥാനത്തിന്റെ നേതാവ് പീറ്റർ ഡൗണിങ് ...
Read moreDetails

