Tag: Ukrainians

യുക്രെയിൻ പൗരന്മാർക്ക് ഇനി സമാധാനമായി കാനഡയിൽ തുടരാം: വർക്ക് പെർമിറ്റ് കാലാവധി 2027 വരെ നീട്ടി!

ഒട്ടാവ: റഷ്യ-യുക്രെയ്ൻ യുദ്ധത്തെത്തുടർന്ന് കാനഡയിൽ അഭയം പ്രാപിച്ച യുക്രേനിയൻ പൗരന്മാർക്ക് വലിയ ആശ്വാസം പകരുന്ന പ്രഖ്യാപനവുമായി കാനഡ സർക്കാർ. കാനഡ-യുക്രെയ്ൻ ഓതറൈസേഷൻ ഫോർ എമർജൻസി ട്രാവൽ (CUAET) ...

Read moreDetails