പ്രവിശ്യകൾക്കിടയിലെ വ്യാപാരവും തൊഴിലും ഇനി കൂടുതൽ എളുപ്പം; പുതിയ നിയമം പ്രാബല്യത്തിൽ, പി.ഇ.ഐയിൽ നിർണായക മാറ്റം
പ്രിൻസ് എഡ്വേഡ് ഐലൻഡ്; പ്രവിശ്യകൾക്കിടയിലെ വ്യാപാരത്തിനും തൊഴിലാളികളുടെ സഞ്ചാരത്തിനും പുതിയ വഴിതുറന്ന് ഇന്റർപ്രൊവിൻഷ്യൽ ട്രേഡ് ആൻഡ് മൊബിലിറ്റി ആക്ട് (ITMA) ഔദ്യോഗികമായി പ്രാബല്യത്തിൽ വന്നു. ജൂലൈ 11 ...
Read moreDetails






