നിയന്ത്രണം നഷ്ടപ്പെട്ടേക്കാം; കാനഡയിൽ ഒരു ലക്ഷത്തിലധികം വാഹനങ്ങൾ തിരിച്ചുവിളിച്ച് ടൊയോട്ട
ഒട്ടാവ: സുരക്ഷാ തകരാർ കണ്ടെത്തിയതിനെത്തുടർന്ന് കാനഡയിൽ ഒരു ലക്ഷത്തിലധികം വാഹനങ്ങൾ തിരിച്ചുവിളിച്ച് ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ടൊയോട്ട. വാഹനത്തിന്റെ സസ്പെൻഷൻ ആമിലുണ്ടായ (Suspension Arm) സാങ്കേതിക പിഴവ് ...
Read moreDetails
