ലോകകപ്പ് ഫുട്ബോളിനൊരുങ്ങി ടൊറന്റോ; ആംസ്റ്റർഡാം പാലം ഇനി പുതിയ ലുക്കിൽ, ഒന്റാരിയോ തടാകക്കരയിൽ ഇനി പുത്തൻ കാഴ്ച
ടൊറന്റോ: ടൊറന്റോ നഗരത്തിന് പുതിയൊരു ദൃശ്യവിരുന്നേകാൻ ഒന്റാരിയോ തടാകത്തിന് കുറുകെയുള്ള പ്രശസ്തമായ 'ആംസ്റ്റർഡാം പാലം' വീണ്ടും തുറന്നു. 2021 മുതൽ തകർന്നു കിടന്നിരുന്ന ഈ ചരിത്രപ്രസിദ്ധമായ കാൽനടപ്പാലം, ...
Read moreDetails






