കടുത്ത ചൂടിന് പിന്നാലെ ഒന്റാറിയോയിൽ ചുഴലിക്കാറ്റ്; ടൊർണാഡോ മുന്നറിയിപ്പ് പിൻവലിച്ചു
ലണ്ടൻ (ഒന്റാറിയോ): തെക്കൻ ഒന്റാറിയോ മേഖലയിലും ലണ്ടനിലും ജനങ്ങളെ മണിക്കൂറുകളോളം മുൾമുനയിൽ നിർത്തിയ ടൊർണാഡോ (ചുഴലിക്കാറ്റ്) മുന്നറിയിപ്പ് പിൻവലിച്ചു. ചൊവ്വാഴ്ച വൈകുന്നേരത്തോടെ ശക്തമായ ഇടിമിന്നലോടു കൂടിയ ചുഴലിക്കാറ്റ് ...
Read moreDetails






