വാടക കൃത്യമായി നൽകിയിട്ടും ഒഴിപ്പിക്കൽ ഭീഷണി; കാനഡയിൽ മലയാളി പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് പ്രിയപ്പെട്ട റെസ്റ്റോറന്റ് പൂട്ടിക്കാൻ നീക്കം, ഒടുവിൽ കടയ്ക്കുള്ളിൽ കാവൽ കിടന്ന് ഉടമയുടെ ഭർത്താവ്!
ടൊറന്റോ: ടൊറന്റോയിലുള്ള പ്രശസ്തമായ മൊറോക്കൻ റെസ്റ്റോറന്റ് 'രായ' (Rayah) ഒഴിപ്പിക്കാൻ ഭൂവുടമയുടെ നീക്കം. ടൊറന്റോയിലെ കാബേജ് ടൗണിൽ ആരംഭിച്ച് ഒരു വർഷം മാത്രം പിന്നിടുമ്പോഴാണ് ലക്ഷക്കണക്കിന് രൂപ ...
Read moreDetails






