കാനഡയിൽ പട്ടിണിപ്പാവങ്ങളുടെ നിര നീളുന്നു; ഭക്ഷണത്തിന് വരിനിന്ന് ആയിരങ്ങൾ; പ്രതിസന്ധി രൂക്ഷം
കൽഗറി: കാനഡയിൽ ദിനംപ്രതി വർദ്ധിച്ചുവരുന്ന ജീവിതച്ചെലവും ഭക്ഷ്യവസ്തുക്കളുടെ അമിതവിലയും സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്നു. ഇതിന്റെ നേർക്കാഴ്ചയെന്നോണം, ആൽബർട്ട പ്രവിശ്യയിലെ കൽഗറിയിൽ സൗജന്യമായി വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങൾക്കായി ആയിരക്കണക്കിന് ...
Read moreDetails
