നിങ്ങൾക്ക് ആരുമില്ലെന്ന് തോന്നാറുണ്ടോ? എങ്കിൽ ഈ വഴി ഒന്ന് പരീക്ഷിച്ചുനോക്കൂ
നമ്മുടെ ആരോഗ്യത്തെക്കുറിച്ച് പറയുമ്പോൾ പലപ്പോഴും ഭക്ഷണത്തെക്കുറിച്ചും വ്യായാമത്തെക്കുറിച്ചുമൊക്കെയാണ് നാം ചിന്തിക്കാറ്. എന്നാൽ, നമ്മുടെ മാനസികാരോഗ്യവും അതിലൂടെ ശാരീരികാരോഗ്യവും നിലനിർത്തുന്നതിൽ ഏറ്റവും വലിയ പങ്ക് വഹിക്കുന്നത് നമ്മുടെ ബന്ധങ്ങളാണ്. ...
Read moreDetails
