ശ്വാസതടസ്സവും കാലിലെ നീരും നിസ്സാരമല്ല; 23-ാം വയസ്സിൽ ഹൃദയം തളർന്ന കനേഡിയൻ യുവതിയുടെ അതിജീവനക്കഥ
ഒട്ടാവ: ചെറുപ്പക്കാരിൽ വർധിച്ചുവരുന്ന ഹൃദയസംബന്ധമായ അസുഖങ്ങൾ ഗൗരവകരമായ ആശങ്കയുയർത്തുന്നു. കാനഡ സ്വദേശിയായ ജെനി മിൽനെ എന്ന 23-കാരിയുടെ അനുഭവം ഈ ഭീതിയെ അടിവരയിടുന്നതാണ്. ആദ്യം പിത്തരോഗമാണെന്നും പിന്നീട് ...
Read moreDetails
