‘ദി ഒഡീസി’യുടെ ആക്ഷൻ രംഗങ്ങൾക്ക് പിന്നിലെ കാനഡക്കാരി; മാറ്റ് ഡാമണിന്റെ പ്രശംസ വൈറൽ
വാങ്കൂവർ: ഹോളിവുഡ് താരം മാറ്റ് ഡാമൺ നടത്തിയ ഒരു അപ്രതീക്ഷിത പ്രശംസയാണ് ഇപ്പോൾ കാനഡക്കാരിയായ നടിയും സ്റ്റണ്ട് പെർഫോർമറുമായ ഡെവിൻ ഡാൾട്ടണെ ലോകശ്രദ്ധയിലേക്ക് ഉയർത്തിയത്. ക്രിസ്റ്റഫർ നോളൻ ...
Read moreDetails






