വീടുവിട്ടിറങ്ങുന്ന കൗമാരക്കാർ; തടയാനാകാതെ പോലീസും: രക്ഷിതാക്കളുടെ കണ്ണീരൊപ്പാൻ പി.ഇ. ഐയിൽ പുതിയ നിയമം
ഷാർലറ്റൗൺ: പഠനത്തിൽ മിടുക്കി, സ്കൂൾ ഇയർബുക്ക് കമ്മിറ്റി അംഗം, കുടുംബത്തോട് ഏറെ അടുപ്പം പുലർത്തിയിരുന്ന പെൺകുട്ടി. എന്നാൽ ഒമ്പത് മാസങ്ങൾക്കിപ്പുറം തന്റെ മകളുടെ പഴയ ചിത്രങ്ങൾ നോക്കുമ്പോൾ ...
Read moreDetails
