പുകയുന്ന യുവതലമുറ; കാനഡയിൽ ഇ-സിഗരറ്റ് ലഹരിയിലേക്ക് വീണ് കൗമാരക്കാർ; ആശങ്കയോടെ ആരോഗ്യരംഗം
ഒട്ടാവ: കാനഡയിലെ കൗമാരക്കാർക്കും യുവാക്കൾക്കുമിടയിൽ ഇ-സിഗരറ്റ് അഥവാ വേപ്പിങ് (Vaping) ഉപയോഗം ആശങ്കാജനകമായ രീതിയിൽ വർധിക്കുന്നു. ഈ സാഹചര്യത്തിൽ രാജ്യത്തെ നികോട്ടിൻ ഉപയോഗം 2045-ഓടെ മൊത്തം ജനസംഖ്യയുടെ ...
Read moreDetails






