വിദ്യാർത്ഥിക്ക് അശ്ലീല വീഡിയോ അയച്ച സംഭവം:അധ്യാപികയുടെ ലൈസൻസ് 15 വർഷത്തേക്ക് റദ്ദാക്കി
വാനിഷിങ് ഐലൻഡ്: ബ്രിട്ടീഷ് കൊളംബിയയിൽ വിദ്യാർത്ഥിക്ക് അശ്ലീല ദൃശ്യങ്ങൾ അയക്കുകയും ലൈംഗിക ചൂഷണത്തിന് മുതിരുകയും ചെയ്ത സംഭവത്തിൽ അധ്യാപികയ്‌ക്കെതിരെ കടുത്ത നടപടി. വാൻകൂവർ ഐലൻഡിലെ ഹൈസ്‌കൂൾ അധ്യാപികയായ ...
Read moreDetails






