കാനഡയിൽ ആദായനികുതി നിരക്കുകൾ പ്രഖ്യാപിച്ചു; കുറഞ്ഞ നിരക്ക് 14 ശതമാനമായി കുറച്ചു
ഒട്ടാവ: കാനഡയിലെ ഫെഡറൽ ആദായനികുതി പരിധികളിൽ (Tax Brackets) 2026 വർഷത്തേക്കുള്ള മാറ്റങ്ങൾ കാനഡ റവന്യൂ ഏജൻസി പുറത്തുവിട്ടു. പണപ്പെരുപ്പത്തിനനുസരിച്ചുള്ള ഇൻഡക്സേഷൻ വർധനവ് രണ്ട് ശതമാനമായാണ് ഇത്തവണ ...
Read moreDetails
