മഞ്ഞുരുകൽ വൈകി; പിന്നാലെ കനത്ത പ്രളയവും, ലേക്സൈഡിൽ അടിയന്തരാവസ്ഥ, ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു
ലേക്സൈഡ്: ലേക്സൈഡ് (RM of Lakeside) ഉൾപ്പെടെയുള്ള പ്രവിശ്യാ മേഖലകളിൽ മഞ്ഞുരുകൽ വൈകിയതിനെത്തുടർന്നുണ്ടായ പ്രളയക്കെടുതി രൂക്ഷമാകുന്നു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന ജലനിരപ്പാണ് നിലവിൽ രേഖപ്പെടുത്തിയിരിക്കുന്നത്. സ്ഥിതിഗതികൾ വഷളായതോടെ ...
Read moreDetails
