Tag: Small businesses

ആശ്വാസമില്ല, സമ്മർദ്ദം മാത്രം!; കാനഡ പോസ്റ്റ് സമരം മാറിമറിയുമ്പോൾ ആശങ്കയുടെ മുൾമുനയിൽ ചെറുകിട സംരംഭങ്ങൾ

കാനഡ പോസ്റ്റ് തൊഴിലാളി യൂണിയൻ പ്രഖ്യാപിച്ച പണിമുടക്ക് രാജ്യത്തെ ചെറുകിട ബിസിനസ്സ് ഉടമകൾക്കിടയിൽ വലിയ ആശങ്കയും സമ്മർദ്ദവുമാണ് സൃഷ്ടിച്ചിരിക്കുന്നത്. പൂർണ്ണമായ സമരം ഒഴിവാക്കി, മാറിമാറി പണിമുടക്കുന്ന രീതിയിലേക്ക് ...

Read moreDetails