‘വരുമാനമില്ലാത്തവർക്ക് വോട്ട് വേണ്ട’; ഷോപ്പിഫൈ സി.ഇ.ഒയുടെ പരാമർശം വിവാദത്തിൽ, സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനം
ടൊറന്റോ: കാനഡയിലെ പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനിയായ ഷോപ്പിഫൈയുടെ സ്ഥാപകനും സി.ഇ.ഒയുമായ ടോബിയാസ് (ടോബി) ല്യൂട്കെയുടെ സമൂഹമാധ്യമ പരാമർശങ്ങൾ വീണ്ടും വലിയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. വരുമാനമില്ലാത്തവർക്ക് തിരഞ്ഞെടുപ്പിൽ വോട്ട് ...
Read moreDetails






