മെക്സിക്കോയിൽ വിനോദസഞ്ചാരികൾക്ക് നേരെ വെടിവെപ്പ്: കനേഡിയൻ യുവതി കൊല്ലപ്പെട്ടു; അക്രമി സ്വയം വെടിവെച്ച് മരിച്ചു
മെക്സിക്കോ സിറ്റി: ലോകപ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ മെക്സിക്കോയിലെ തിയോതിഹുക്കാൻ (Teotihuacán) പിരമിഡ് സമുച്ചയത്തിലുണ്ടായ വെടിവെപ്പിൽ കനേഡിയൻ സ്വദേശിയായ യുവതി കൊല്ലപ്പെട്ടു. സന്ദർശകർക്കിടയിലേക്ക് അതിക്രമിച്ചു കയറിയ അക്രമി വെടിയുതിർക്കുകയായിരുന്നു. ...
Read moreDetails
