കാനഡയിൽ കടുത്ത ഉഷ്ണതരംഗം; ഒന്റാറിയോയിലും ക്യുബെക്കിലും ജനങ്ങൾക്ക് ജാഗ്രതാ നിർദേശം
മോൺട്രിയൽ: തെക്കൻ ക്യൂബെക്, ഒന്റാറിയോ പ്രവിശ്യകളിൽ ഈ ആഴ്ച കടുത്ത ഉഷ്ണതരംഗത്തിന് (Heat wave) സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അന്തരീക്ഷത്തിൽ ഈർപ്പത്തിന്റെ അളവ് കൂടുന്നതിനാൽ ...
Read moreDetails






