വനസംരക്ഷണത്തിന് തിരിച്ചടി; ബി.സി.യിൽ തടിമില്ലുകൾ അടച്ചുപൂട്ടലിൽ
വാൻകൂവർ: ബ്രിട്ടീഷ് കൊളംബിയയിലെ തടിമില്ലുകൾ ഒന്നൊന്നായി അടച്ചുപൂട്ടുന്നത് ആയിരക്കണക്കിന് തൊഴിലുകൾ നഷ്ടമാക്കുന്നതിനൊപ്പം പ്രവിശ്യയുടെ വനസംരക്ഷണ പ്രവർത്തനങ്ങളെയും ഗുരുതര പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. മില്ലുകൾ പ്രവർത്തനരഹിതമാകുന്നതോടെ കാടുകളിൽ ...
Read moreDetails






