Tag: Setback for Canada Day celebrations; Newfoundland under wildfire threat.

കാനഡ ഡേ ആഘോഷങ്ങൾക്ക് തിരിച്ചടി; കാട്ടുതീ ഭീഷണിയിൽ ന്യൂഫൗണ്ട്‌ലാൻഡ്; പടക്കങ്ങളും സ്കൈ ലാൻ്റണുകളും നിരോധിച്ചു

സെന്റ് ജോൺസ്: കാനഡ ഡേ ആഘോഷങ്ങൾ തുടങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽ പടക്കം പൊട്ടിച്ചുള്ള ആഘോഷങ്ങൾക്ക് അധികൃതർ വിലക്കേർപ്പെടുത്തി. ...

Read moreDetails