ധീരതയ്ക്ക് അഭിവാദ്യം: ബ്രിട്ടനിൽ യുവതിയുടെ രക്ഷകനായി സൗദി വിദ്യാർഥി; പ്രശംസിച്ച് ബ്രിട്ടീഷ് കോടതി
റിയാദ്; ബ്രിട്ടനിൽ പീഡനശ്രമത്തിന് ഇരയാക്കൻ ശ്രമിച്ച യുവതിയെ രക്ഷിക്കാൻ ധീരമായി ഇടപെട്ട സൗദി വിദ്യാർഥി ഹംസ അൽ ബാർ (23) പ്രശംസകൾ ഏറ്റുവാങ്ങുന്നു. വടക്കുകിഴക്കൻ ഇംഗ്ലണ്ടിലെ സൺഡർലാൻഡിലാണ് ...
Read moreDetails
