സസ്‌കാറ്റൂണിലെ വാഹന ഷോറൂമിന് തീയിട്ട സംഭവം: 41-കാരി പിടിയിൽ; പ്രതിയെ കുടുക്കിയത് മാസങ്ങൾ നീണ്ട അന്വേഷണം
സസ്‌കാറ്റൂൺ: സസ്‌കാറ്റൂണിലുള്ള പ്രമുഖ വാഹന വിപണന കേന്ദ്രത്തിന് തീയിട്ട സംഭവത്തിൽ നിർണ്ണായക അറസ്റ്റ്. മാസങ്ങൾ നീണ്ട ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് 41 വയസ്സുകാരിയെ പോലീസ് പിടികൂടിയത്. സസ്‌കാറ്റൂണിലെ 'ദാവു ...
Read moreDetails
