Tag: Saskatoon apartment fire: Major disaster averted by accident

സസ്‌കാറ്റൂണിൽ അപ്പാർട്ട്മെന്റിൽ തീപിടിത്തം; വൻ ദുരന്തം ഒഴിവായത് തലനാരിഴക്ക്

സസ്‌കാറ്റൂൺ: സസ്‌കാറ്റൂണിൽ പാർപ്പിട സമുച്ചയത്തിലുണ്ടായ വൻ തീപിടിത്തത്തിൽ നിന്ന് വളർത്തുമൃഗമുൾപ്പെടെ നിരവധിപ്പേരെ അഗ്നിരക്ഷാസേന അത്ഭുതകരമായി രക്ഷപ്പെടുത്തി. ചൊവ്വാഴ്ച രാത്രി വൈകിയാണ് ജനവാസമേഖലയെ ഭീതിയിലാഴ്ത്തിയ സംഭവം ഉണ്ടായത്. കെട്ടിടത്തിനുള്ളിൽ ...

Read moreDetails