ആഗോള വിപണിയിൽ തിളങ്ങി സസ്കാച്ചവാൻ; സാമ്പത്തിക കുതിപ്പിന് കരുത്തായി ഖനന മേഖലയും ആണവോർജ്ജവും
സസ്കാറ്റൂൺ: ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിലും സസ്കാച്ചവാൻ പ്രവിശ്യ സുരക്ഷിതവും സുസ്ഥിരവുമായ നിക്ഷേപ സൗഹൃദ മേഖലയായി മാറുന്നു. പ്രവിശ്യയുടെ സമ്പന്നമായ പ്രകൃതിവിഭവങ്ങൾ പ്രയോജനപ്പെടുത്തി വൻ സാമ്പത്തിക കുതിച്ചുചാട്ടത്തിനാണ് സർക്കാർ ...
Read moreDetails
