മൊസൈക് സ്റ്റേഡിയത്തിൽ ചരിത്രം കുറിച്ച് റഫ്‌റൈഡേഴ്‌സ്; അഞ്ചാം ഗ്രേ കപ്പ് ചാമ്പ്യൻഷിപ്പ് ബാനർ പുറത്തിറക്കി; സീസൺ ഓപ്പണറിൽ ബിസി ലയൺസിനെതിരെ ആവേശജയം
റെജീന: കനേഡിയൻ ഫുട്ബോൾ ലീഗിൽ പുതിയ സീസണിന് ആവേശകരമായ തുടക്കംകുറിച്ച് സസ്‌കാച്ചവൻ റഫ്‌റൈഡേഴ്‌സ്. 2026 സീസണിലെ തങ്ങളുടെ ആദ്യ ഹോം മത്സരത്തിനായി ശനിയാഴ്ച മൊസൈക് സ്റ്റേഡിയത്തിൽ ഇറങ്ങിയ ...
Read moreDetails






