പഴയ യുദ്ധങ്ങളുടെ അവശേഷിപ്പുകളോ?; ചർച്ചിൽ നദിയിൽ വൻ സ്ഫോടകവസ്തു
ഹാപ്പി വാലി-ഗൂസ് ബേ : ലബ്രാഡോറിലുള്ള ചർച്ചിൽ നദിയിൽ സ്ഫോടകവസ്തുവെന്ന് സംശയിക്കുന്ന അജ്ഞാതവസ്തു കണ്ടെത്തി. തീരത്തോട് ചേർന്ന് കണ്ടെത്തിയ ഈ വസ്തു സൈനിക ആവശ്യങ്ങൾക്കായി മുൻകാലങ്ങളിൽ ഉപയോഗിച്ചിരുന്ന ...
Read moreDetails






