911 കോൾ ഇനി പാഴാകില്ല! അത്യാവശ്യക്കാർക്ക് വേഗത്തിൽ സഹായം; വരുന്നു.. സസ്‌കച്ച്വാൻ ഹെൽത്ത് അതോറിറ്റിയുടെ ‘നേഴ്സ് ട്രിയേജ്’
റജീന; റജീന, സസ്കച്ച്വാൻ എന്നിവിടങ്ങളിലെ അത്യാവശ്യമല്ലാത്ത 911 കോളുകൾ മികച്ച രീതിയിൽ വിലയിരുത്തുന്നതിനായി സസ്കച്ച്വാൻ ഹെൽത്ത് അതോറിറ്റി (എസ്.എച്ച്.എ) ഒരു പുതിയ സംവിധാനം അവതരിപ്പിക്കുന്നു. ഈ സംവിധാനപ്രകാരം, ...
Read moreDetails
