Regina Onam 2026: മെഗാ തിരുവാതിരയും പഞ്ചാരിമേളവും ബമ്പർ ലോട്ടറിയും! റെജൈന മലയാളി അസോസിയേഷൻ ഓണാഘോഷ പരിപാടി ഓഗസ്റ്റ് 22-ന്
റെജൈന: റെജൈന മലയാളി അസോസിയേഷന്റെ (RMA) ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ ഓഗസ്റ്റ് 22-ന് സംഘടിപ്പിക്കുന്നു. റെജൈനയിലെ കലെഡോണിയൻ കേർലിംഗ് ക്ലബിൽ (Caledonian Curling Club) ...
Read moreDetails






