ജലവിതരണം സ്വകാര്യ കമ്പനികൾക്ക് വിട്ടുനൽകാനാവില്ല; നയാഗ്രയിൽ പ്രൊവിൻഷ്യൽ സർക്കാരിനെതിരെ ജനരോഷം ശക്തം
നയാഗ്ര: കാനഡയിലെ നയാഗ്ര മേഖലയിൽ ജല-മലിനജല സംസ്‌കരണ സംവിധാനങ്ങൾ സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിനെതിരെ ജനവികാരം ശക്തമാകുന്നു. ഒന്റാറിയോ പ്രൊവിൻഷ്യൽ സർക്കാരിന്റെ പുതിയ നിയമനിർമ്മാണത്തിലൂടെ നഗരസഭകളുടെ കീഴിലുള്ള ജലവിതരണ ശൃംഖലകൾ ...
Read moreDetails
