‘70,000 സർക്കാർ ജോലികൾ വെട്ടിച്ചുരുക്കും, കാനഡയിൽ വൻ പിരിച്ചുവിടലിന് സാധ്യത’; മുന്നറിയിപ്പുമായി PSAC
ഒട്ടാവ: പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ആദ്യത്തെ ഫെഡറൽ ബജറ്റിന് മുന്നോടിയായി പൊതുമേഖലാ ജീവനക്കാർക്ക് കൂട്ടത്തോടെ ജോലി നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് പബ്ലിക് സർവീസ് അലയൻസ് ഓഫ് കാനഡയുടെ (PSAC) ...
Read moreDetails
