വൈദ്യുതി തടസ്സം; ടൊറന്റോ ഡൗൺടൗൺ ഇരുട്ടിൽ; മെട്രോപൊളിറ്റൻ യൂണിവേഴ്സിറ്റി കെട്ടിടങ്ങൾ ഒഴിപ്പിച്ചു, ഗതാഗതം പൂർണ്ണമായി താറുമാറായി
ടൊറന്റോ: ടൊറന്റോ നഗരഹൃദയത്തെ (ഡൗൺടൗൺ) പൂർണ്ണമായും നിശ്ചലമാക്കി വൻ വൈദ്യുതി തടസ്സം. ചൊവ്വാഴ്ച ഉച്ചയോടെയാണ് നഗരത്തിലെ പ്രധാന വാണിജ്യ-വിദ്യാഭ്യാസ കേന്ദ്രങ്ങളെ ബാധിച്ച പവർ ഔട്ടേജ് ഉണ്ടായത്. ഡൗൺടൗണിലെ ...
Read moreDetails






