പത്തുവർഷത്തെ ഭരണത്തിന് അന്ത്യം; പരാജയഭാരമേറ്റ് പിണറായി വിജയൻ പടിയിറങ്ങുന്നു, രാജിക്കത്ത് കൈമാറിയത് പ്രത്യേക ദൂതൻ വഴി
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി നേരിട്ട അപ്രതീക്ഷിത പരാജയത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ചു. കണ്ണൂരിലെ വസതിയിലായിരുന്ന മുഖ്യമന്ത്രി പ്രത്യേക ദൂതൻ വഴിയാണ് രാജ്ഭവനിൽ രാജിക്കത്ത് ...
Read moreDetails
